ജയ് ജയ് ജയ് ദേവി ജഗദംബ
ജയ് ജയ് ജയ് ദേവി ജഗദംബ… (2)
സങ്കട ഹരിണി മംഗള കാരിണി …
ജ്ഞാന ശക്തിതേ ജ്ഞാനമയി…
പ്രേമമയി… കല്യാണമായി…
ശുഭതേ മാതാ ദേവി ജഗദംബ
ജയ് അംബേ… ജഗദംബേ …
ജയ് അംബേ… ജഗദംബേ …
മാത ഭവാനീ ജയ് അംബേ…
ദുർഗതി നാശിനി ദുർഗാ ജയ് ജയ്
കാലവിനാശിനി കാളീ ജയ് ജയ്..
ഉമാ രമാ ബ്രഹ്‌മാണി ജയ് ജയ്
രാധാ രുക്മിണി സീതാ ജയ് ജയ്.